സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടിത്തങ്ങളില്‍ ദുരൂഹത; സമഗ്ര അന്വേഷണത്തില്‍ ഒരുങ്ങി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടിത്തങ്ങളില്‍ ദുരുഹത. കഴിഞ്ഞ നവംബര്‍ മുതല്‍ പ്രധാനമായും 12 തീപിടിത്തങ്ങളാണ് ഉണ്ടായത്. ഇതില്‍ തിരുവനന്തപുരത്തെ ഫാമിലെ പ്ലാസ്റ്റിക്കില്‍ ഉണ്ടായ ...