സിഡി കേരളത്തില്‍ വന്നിട്ട് വര്‍ഷം 20 കഴിഞ്ഞു, സിഡിയുടെ മലയാളം എന്താണ്…? ആര്‍ക്കറിയാം..? ചോദ്യം ആരാഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: കോംപാക്ട് ഡിസ്ക് അഥവാ സിഡി എന്താണെന്ന് നമുക്ക് എല്ലാം അറിയാം. പക്ഷേ അതിന്റെ മലയാളം എന്താണെന്ന് നാം പലര്‍ക്കും അറിയില്ല. അറിയില്ല എന്നുമാത്രമല്ല, അന്വേഷിച്ച് കണ്ട് ...