മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ കോഴിക്കോട്ടെ ദമ്പതികള്‍ക്ക് ഊരുവിലക്ക്; പിഴയായി വന്‍തുകയും
കോഴിക്കോട്: മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനും കുടുംബത്തിനും സമുദായ നേതാക്കളുടെ ഊരു വിലക്കും ജാതി വിലക്കും. ശരത് എന്ന യുവാവും ഭാര്യയുമാണ് പരാതിയുമായി ...