Tag: Communal Harmony

ആ പിതാവിന്റെ കൈയ്യൊന്ന് നെഞ്ചോട് ചേര്‍ത്തുവെക്കണം, ഒരു മുത്തം നല്‍കണം; ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയതില്‍ കെടി ജലീല്‍

ആ പിതാവിന്റെ കൈയ്യൊന്ന് നെഞ്ചോട് ചേര്‍ത്തുവെക്കണം, ഒരു മുത്തം നല്‍കണം; ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയതില്‍ കെടി ജലീല്‍

മഞ്ചേരി: ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയതിനെ അഭിനന്ദിച്ച് സിപിഎം നേതാവ് കെടി ജലീല്‍. മഞ്ചേരി സിഎസ്‌ഐ ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയ വാര്‍ത്ത മനസിന് ...

ആചാര വെടി മുഴക്കാന്‍ മുസ്ലീം കുടുംബാംഗം: മതസൗഹാര്‍ദം വിളിച്ചോതി പാറപ്പാടം ദേവീക്ഷേത്ര ഉത്സവത്തിന് കൊടിയേറി

ആചാര വെടി മുഴക്കാന്‍ മുസ്ലീം കുടുംബാംഗം: മതസൗഹാര്‍ദം വിളിച്ചോതി പാറപ്പാടം ദേവീക്ഷേത്ര ഉത്സവത്തിന് കൊടിയേറി

കോട്ടയം: മതത്തിന്റെ പേരില്‍ വേര്‍തിരിവുകളുണ്ടാക്കുന്ന കാലത്ത് മതസൗഹാര്‍ദത്തിന്റെ നല്ല മാതൃകയായി കോട്ടയം താഴത്തങ്ങാടിയിലെ പാറപ്പാടം ദേവീക്ഷേത്ര ഉത്സവം. 600 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിലെ മതേതര ഉത്സവമാണ് ക്ഷേത്രത്തിലേത്. ...

ഒരേ ബോര്‍ഡില്‍ ക്ഷേത്രവും മസ്ജിദും: ഹൃദയങ്ങള്‍ കീഴടക്കി തലസ്ഥാനത്തുനിന്നുള്ള ചിത്രം

ഒരേ ബോര്‍ഡില്‍ ക്ഷേത്രവും മസ്ജിദും: ഹൃദയങ്ങള്‍ കീഴടക്കി തലസ്ഥാനത്തുനിന്നുള്ള ചിത്രം

തിരുവനന്തപുരം: ഇന്ത്യയില്‍ മതേതരത്വം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ മാതൃകയായി കേരളം. ഒരേ ബോര്‍ഡില്‍ അമ്പലവും പള്ളിയും ഇടംപിടച്ച മനോഹര കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. വെഞ്ഞാറമ്മൂട് മേലേകുറ്റിമൂട്ടിലാണ് ഇത്തരത്തില്‍ ഒരു ...

മതമോ ജാതിയോ തടസ്സമായില്ല: കൂടെപ്പിറപ്പായിമാറിയ രാജന്റെ ചിതയ്ക്ക് അഗ്നി പകര്‍ന്ന് അലിമോന്‍

മതമോ ജാതിയോ തടസ്സമായില്ല: കൂടെപ്പിറപ്പായിമാറിയ രാജന്റെ ചിതയ്ക്ക് അഗ്നി പകര്‍ന്ന് അലിമോന്‍

മലപ്പുറം: മതമോ ജാതിയോ ഒന്നും നോക്കാതെ സ്വന്തം കൂടെപ്പിറപ്പായി കൂടെ കൂട്ടിയ രാജന് ഹൈന്ദവാചാരപ്രകാരം വിട നല്‍കി അലിമോനും കുടുംബവും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തെരുവില്‍ നിന്നെത്തിയ രാജന്‍ ...

പര്‍ദ ധരിച്ച സഹോദരിമാര്‍ ഭക്ഷണം വിളമ്പുന്നു, തീര്‍ത്ഥാടകര്‍ സന്തോഷത്തോടെ വിശപ്പടക്കുന്നു; കൊട്ടിയൂരില്‍ നിന്നിതാ യഥാര്‍ത്ഥ കേരള സ്റ്റോറി

പര്‍ദ ധരിച്ച സഹോദരിമാര്‍ ഭക്ഷണം വിളമ്പുന്നു, തീര്‍ത്ഥാടകര്‍ സന്തോഷത്തോടെ വിശപ്പടക്കുന്നു; കൊട്ടിയൂരില്‍ നിന്നിതാ യഥാര്‍ത്ഥ കേരള സ്റ്റോറി

കണ്ണൂര്‍: കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ മതമൈത്രിയുടെ മഹത്തായ ചിത്രം പങ്കുവച്ച് സിപിഎം നേതാവ് പി. ജയരാജന്‍. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിളമ്പുന്ന മുസ്ലിം സ്ത്രീകളുടെ ചിത്രമാണ് ജയരാജന്‍ പങ്കുവച്ചത്. പര്‍ദ ...

മനുഷ്യസ്‌നേഹം ഉപാധികളില്ലാത്തത്!  അഞ്ജു-ശരത് ദമ്പതികളുടെ വിവാഹ വേദിയായി മസ്ജിദ്; ഇതാണ് കേരളാ സ്റ്റോറിയെന്ന് എആര്‍ റഹ്‌മാന്‍

മനുഷ്യസ്‌നേഹം ഉപാധികളില്ലാത്തത്! അഞ്ജു-ശരത് ദമ്പതികളുടെ വിവാഹ വേദിയായി മസ്ജിദ്; ഇതാണ് കേരളാ സ്റ്റോറിയെന്ന് എആര്‍ റഹ്‌മാന്‍

കൊച്ചി: കേരള സ്റ്റോറി സിനിമ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തില്‍ മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന്റെ ഉദാഹരണമായ വിവാഹ വീഡിയോ പങ്കുവച്ച് എആര്‍ റഹ്‌മാന്‍. കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് ...

റീഷ്മയെ സ്വന്തം മകളായി കണ്ട് നാസിയും സുബൈദയും: ജോലിക്കാരിയുടെ മകളുടെ വിവാഹം സ്വന്തം വീട്ടുമുറ്റത്ത് പന്തലിട്ട് നടത്തി നല്ല മാതൃക

റീഷ്മയെ സ്വന്തം മകളായി കണ്ട് നാസിയും സുബൈദയും: ജോലിക്കാരിയുടെ മകളുടെ വിവാഹം സ്വന്തം വീട്ടുമുറ്റത്ത് പന്തലിട്ട് നടത്തി നല്ല മാതൃക

തലശ്ശേരി: വീട്ടില്‍ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളായി കരുതി വിവാഹവും നടത്തി മാതൃകയായി തലശേരിയിലെ ഒരു മുസ്ലീം കുടുംബം. തലശ്ശേരി മൂന്നാം ഗേറ്റിലെ നാസിയുടെ മെഹ്നാസില്‍ ...

‘നിന്റെ പേര് മുഹമ്മദ് എന്നാണെങ്കില്‍ എന്റെ പേരും മുഹമ്മദ് എന്നാണ്’; ലോകം മുഴുവന്‍ സ്നേഹം നിറയുന്ന കുറിപ്പ്

‘നിന്റെ പേര് മുഹമ്മദ് എന്നാണെങ്കില്‍ എന്റെ പേരും മുഹമ്മദ് എന്നാണ്’; ലോകം മുഴുവന്‍ സ്നേഹം നിറയുന്ന കുറിപ്പ്

മതത്തിനും പേരിനും അപ്പുറം മനുഷ്യനാവണം, മനുഷ്യത്വമുണ്ടാകണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഭോപ്പാലില്‍ ഇസ്ലാം മതവിശ്വാസിയായ വൃദ്ധന്‍ മര്‍ദനമേറ്റ് മരിച്ചത്. ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ യുക്തിവാദിയും, ശാസ്ത്രപ്രചാരകനുമായ ...

അച്ഛന്റെ അന്ത്യാഭിലാഷം: ഈദ്ഗാഹിന് വേണ്ടി കോടികള്‍ വരുന്ന ഭൂമി വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍, നല്ല മാതൃകയ്ക്ക് അഭിനന്ദനം

അച്ഛന്റെ അന്ത്യാഭിലാഷം: ഈദ്ഗാഹിന് വേണ്ടി കോടികള്‍ വരുന്ന ഭൂമി വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍, നല്ല മാതൃകയ്ക്ക് അഭിനന്ദനം

ഡെറാഡൂണ്‍: മരണപ്പെട്ട അച്ഛന്റെ അന്ത്യാഭിലാഷം സഫലമാക്കുന്നതിനായി നാല് ഏക്കറോളം വരുന്ന കോടികളുടെ ഭൂമി മുസ്ലീം പള്ളിക്ക് വേണ്ടി വിട്ട് നല്‍കി ഹിന്ദു സഹോദരിമാര്‍. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗര്‍ ...

ട്രിപ്പിനിടെ നോമ്പ് തുറന്ന് യൂബര്‍ ഡ്രൈവര്‍; നിസ്‌കരിക്കാനും അനുമതി നല്‍കി ഇതര മതവിശ്വാസിയായ യാത്രക്കാരി, നല്ല മാതൃകയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

ട്രിപ്പിനിടെ നോമ്പ് തുറന്ന് യൂബര്‍ ഡ്രൈവര്‍; നിസ്‌കരിക്കാനും അനുമതി നല്‍കി ഇതര മതവിശ്വാസിയായ യാത്രക്കാരി, നല്ല മാതൃകയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

മുംബൈ: റമദാനില്‍ വിശ്വാസിയായ യൂബര്‍ ഡ്രൈവര്‍ക്ക് യാത്രയ്ക്കിടെ നിസ്‌കരിക്കാന്‍ സൗകര്യം നല്‍കി ഇതര മതവിശ്വാസിയായ യാത്രക്കാരി. പ്രിയ സിംഗ് ആണ് ഇസ്ലാം മതവിശ്വാസിയായ ഡ്രൈവര്‍ക്ക് യാത്രയ്ക്കിടയിലും പ്രാര്‍ഥനയ്ക്ക് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.