രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റായി 19കാരി മൈത്രി; കർഷക കുടുംബത്തിലെ പെൺതാരത്തിന് അഭിനന്ദനം
സൂറത്ത്: സൂറത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന മൈത്രി പട്ടേൽ എന്ന പത്തൊമ്പതുകാരി രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റായി അഭിമാനമായിരിക്കുകയാണ്. 'മൈത്രിയുടെ കുതിപ്പ് ...