കാഴ്ചക്കാരെ ഉണ്ടാക്കാനും, റേറ്റിങ് ലഭിക്കാനും എന്തും ചെയ്യാമോ..? കളേഴ്സ് ടിവിക്കെതിരെ പൊട്ടിത്തെറിച്ച് തപ്സി പന്നു
കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ അമ്പരിപ്പിച്ചുവെന്ന് ബോളിവുഡ് താരം തപ്സി പന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നും താരം ...