വീണ്ടും കൈയ്യടി നേടി ഐഎഎസ്..! മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കും.. നടപടി തുടങ്ങി ദേവികുളം സബ് കളക്ടര്‍ രേണുരാജ്
ഇടുക്കി: ഏറ്റവും കൂടുതല്‍ പാവങ്ങളെ വന്‍കിട മുതലാളിമാര്‍ ചതിക്കുന്നത്. മൂന്നാര്‍ തുടങ്ങിയ മേഖലകളിലാണ്. എന്നാല്‍ ഇനി അത്തരത്തിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി ദേവികുളം സബ് കളക്ടര്‍ ...