തേങ്ങയിടാന്‍ ആളില്ലേ, വാട്സാപ് വഴി ലൊക്കേഷന്‍ അയച്ചോളൂ, നല്ല മൂത്ത തേങ്ങ നോക്കി വെട്ടിയിടാന്‍ തൊഴിലാളികള്‍ വീട്ടിലെത്തും
മലപ്പുറം; തേങ്ങയിടാന്‍ ആളെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട, വാട്സാപ് വഴി ഗൂഗിള്‍ ലൊക്കേഷന്‍ അയച്ചു കൊടുത്താല്‍ തൊഴിലാളികള്‍ വീട്ടിലെത്തി നല്ല മൂത്ത തേങ്ങകള്‍ നോക്കി വെട്ടിയിടും. മലപ്പുറത്തെ മൂന്ന് ...