സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി: ഏഴുവയസ്സുകാരന് ഇഷ്ട സൈക്കിള്‍ സമ്മാനിച്ച് എംകെ സ്റ്റാലിന്
ചെന്നൈ: സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ ഏഴുവയസ്സുകാരന് സൈക്കിള്‍ സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. 'ജാഗ്രതയോടെ ഓടിക്കണം. കൊറോണയാണ് പുറത്തൊന്നും പോയി ...