സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കൊവിഡ് 19; ആശ്വാസമായി രോഗമുക്തി, വൈറസില്‍ നിന്ന് മുക്തി നേടിയത് 794 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്തിന് ആശ്വാസമാകുന്നത് രോഗമുക്തിയാണ്. 794 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് അവലോകനയോഗത്തിന് ശേഷം ...