നിരോധിച്ച ചൈനീസ് ആപ്പിൽ നിന്നും 599 രൂപ മടക്കി കിട്ടാൻ ശ്രമം നടത്തി; യുവതിക്ക് നഷ്ടമായത് 60,000 രൂപ!
ചെന്നൈ: കേന്ദ്ര സർക്കാർ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിൽ ഒന്നിൽ നിന്ന് തുണിത്തരം വാങ്ങാനായി അടച്ച തുക തിരിച്ചുവാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ. ചൈനീസ് ഓൺലൈൻ ...