വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ചു; നാല് പേര് ആറസ്റ്റില്‍
നെടുങ്കണ്ടം: പത്തൊമ്പത്കാരിയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ നാല് പേര് പിടിയില്‍. സഹപാഠിയടക്കം നാലുപേരാണ് ഉടുമ്പന്‍ചോല പോലീസിന്റെ പിടിയിലായത്. പ്ലാശേരില്‍ ജിഷ്ണു(20), കൂനാനിക്കല്‍ അനന്ദു(19), വേലന്‍പറമ്പില്‍ അജിന്(19) ...