ക്ലാസ് മുറിയിൽ വെച്ച് ഹൃദയാഘാതം; ആശുപത്രിയിലെത്തിക്കും മുൻപേ മരണം, നോവായി എട്ടാം ക്ലാസ് വിദ്യാർത്ഥിനി
ഗുജറാത്ത്: ക്ലാസ് മുറിയിൽ വെച്ച് ഹൃദയാഘാതം മൂലം എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. റിയ എന്ന പെൺകുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. ക്ലാസുകൾ ആരംഭിക്കുന്നതിന് ...