ഏഴ് പേരുടെ ജീവിതത്തിലൂടെ സികെ മജീദ് ഇനിയും ജീവിക്കും; വിങ്ങിപ്പൊട്ടി സമ്മതപത്രത്തില്‍ ഒപ്പിട്ട് മകന് മന്‍സൂറും, ഉള്ളംപ്പൊള്ളിക്കും ഈ കാഴ്ച
കൊടുങ്ങല്ലൂര്‍: പൊട്ടികരഞ്ഞുകൊണ്ടാണ് മകന് മന്‍സൂര്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടത്. ജീവന് നഷ്ടമായെങ്കിലും രണ്ടു കുട്ടികളുടെ ഹൃദയമിടിപ്പായി, രണ്ടു പേരുടെ കാഴ്ചയായി, 3 പേരുടെ ജീവന്റെ ...