രാജ്യമെങ്ങും കത്തിപ്പടര്‍ന്ന് പ്രതിഷേധം; ബീഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് ആര്‍ജെഡി
ന്യൂഡല്‍ഹി: രാജ്യമെങ്ങും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ആര്‍ജെഡി ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും ...