മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം; നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
തൊടുപുഴ: മൂന്നാറില്‍ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറില്‍ വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഷാജി ...


