അന്ന് റോഡ് പണിക്ക് വന്ന സ്ഥലത്ത് ഇന്ന് ഇൻസ്പെക്ടർ; പ്രചോദിപ്പിച്ച് കൃഷ്ണന്റെ വിയർപ്പിന്റെ ഉപ്പുരസമുള്ള അനുഭവക്കുറിപ്പ്
മലപ്പുറം: പഠിക്കുന്ന കാലത്ത് റോഡ് പണിക്കായി എത്തി ഒരുപാട് വിയർപ്പൊഴുക്കിയ റോഡിൽ ഇന്ന് കൃഷ്ണൻ വന്നുനിൽക്കുന്നത് സ്ഥലത്തെ സിഐ ആയിട്ടാണ്. പോലീസ് ഉദ്യോഗസ്ഥനായി ഇന്ന് താൻ പണിയെടുത്ത ...