പ്രമുഖ പത്രങ്ങളുടെ മുന്‍പേജില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചു ; ലോകത്തിന് വീണ്ടും മാതൃകയായി ന്യൂസിലാന്റ്
ക്രൈസ്റ്റ് ചര്‍ച്ച്: പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയില്‍ ന്യൂസിലാന്‍ഡ് വീണ്ടും ലോകത്തിനു മാതൃകയാകുകയാണ്. വെള്ളിയാഴ്ച ഇറങ്ങിയ രാജ്യത്തെ പ്രമുഖ പത്രങ്ങള്‍ മുന്‍പേജില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് അവരുടെ ...