‘നിങ്ങളുടെ മക്കളെ കാവല്‍ക്കാരായി കണ്ടാല്‍ മതിയെങ്കില്‍ മോഡിക്ക് വോട്ട് ചെയ്താല്‍ മതി’; ചൗക്കിദാര്‍ ക്യാംപെയിനിനെ പരിഹസിച്ച് അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ചൗക്കിദാര്‍ ക്യാംപെയിനിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ എല്ലാവരെയും കാവല്ക്കാര് (ചൗക്കീദാര്‍) ആക്കണമെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി. ...