ചിപ്പ് എടിഎം കാര്‍ഡുകള്‍ മെഷീനുള്ളിലേക്ക് പോകും; ട്രാന്സാക്ഷന് ശേഷമേ കാര്‍ഡ് തിരിച്ചുകിട്ടൂ
ന്യൂഡല്‍ഹി: മാഗ്നറ്റിക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡുകള്‍ക്ക് പകരം ഇടപാടുകാരുടെ സുരക്ഷയ്ക്കായി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോള്‍. അതേസമയം, ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരു ...