അയ്യപ്പനെ കാണാന്‍ കുഞ്ഞു ദക്ഷയുമെത്തി, അച്ഛന്റെ മാറോട് ചേര്‍ന്ന്; സന്നിധാനത്തെ കൗതുകക്കാഴ്ചയായി പത്തുമാസക്കാരി
പമ്പ: അയ്യപ്പസന്നിധിയിലേക്ക് അച്ഛന്റെ മാറോട് ചേര്‍ന്ന് കുഞ്ഞു ദക്ഷയെത്തി, സന്നിധാനത്തെ കൗതുകക്കാഴ്ചയായി പത്തുമാസമായ കുഞ്ഞുമാളികപ്പുറം. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയായ അഭിലാഷ് മൂത്ത മകള്‍ ദൈതയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം ...