ആസ്വദിക്കാനാരും സംസ്ഥാനത്തേയ്ക്ക് വരേണ്ട; മുന്നറിയിപ്പ് നല്കി ഗോവന്‍ മുഖ്യമന്ത്രി, ട്രെയിനിന് ഗോവയില്‍ സ്റ്റോപ്പ് അനുവദിക്കരുതെന്നും ആവശ്യം
പനജി: 'ആസ്വദിക്കാനാരും സംസ്ഥാനത്തേയ്ക്ക് വരേണ്ട' ഇത് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നിര്‍ദേശമാണ്. വിനോദ സഞ്ചാരികള്‍ക്കാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ് ...