കോടതികളില്‍ ‘മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ്’ വിളികള്‍ വേണ്ട; നിര്‍ദേശവുമായി കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ക്ക് എടുത്ത് കളഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി. മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ക്ക് പകരം സര് എന്ന് ഉപയോഗിച്ചാല്‍ മതിയെന്ന് ...