യമുനാനദിയില്‍ നുരഞ്ഞ് പൊന്തി വിഷപ്പത : വകവയ്ക്കാതെ മുങ്ങിക്കുളിച്ച് ഭക്തര്‍
ന്യൂഡല്‍ഹി : നുരഞ്ഞുപൊന്തുന്ന വിഷപ്പത ഗൗനിക്കാതെ യമുനാനദിയില്‍ മുങ്ങിക്കുളിച്ച് ഭക്തര്‍. ഛാത്ത് പൂജയുടെ ഭാഗമായാണ് വിഷമയമായ നദിയിലും ആളുകള്‍ കുളിക്കാനിറങ്ങിയത്. കാളിന്ദി കുഞ്ച് ഭാഗത്തൂടെ ഒഴുകുന്ന യമുനയിലാണ് ...