ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒമ്പതാംക്ലാസുകാരിക്ക് ദാരുണമരണം
ചെറുതോണി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്കൂൾസിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ...