തിടമ്പേറ്റിയതും പിടിയാന; ഏഴ് പിടിയാനകളെ എഴുന്നള്ളിച്ച് ചേരാനെല്ലൂർ ക്ഷേത്രം; വ്യത്യസ്തമായി ഈ പൂരം!
കൊച്ചി: കേരളമൊട്ടാകെ കൊമ്പനനാകളെ എഴുന്നള്ളിച്ച് ഉത്സവങ്ങൾ പൊടിപൊടിക്കുന്നതിനിടെ ഈ ക്ഷേത്രത്തിൽ പിടിയാനകളെ എഴുന്നള്ളിച്ച് വ്യത്യസ്തമായി ഉത്സവാഘോഷം. എറണാകുളം ചേരാനെല്ലൂർ കാർത്യായനി ഭഗവതി ക്ഷേത്രത്തിലാണ് ഏഴ് പിടിയാനകളുമായി പൂരം ...