സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസാകുന്ന ദിവസം പാല് പാക്കറ്റുകള്‍ മോഷണം പോകുന്നു..! വ്യത്യസ്തമായ പരാതിയുമായി കച്ചവടക്കാര്‍
ചെന്നൈ: പലതരം പരാതികളും പാല് വ്യാപാരികള്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ ഇതാ വളരെ വ്യത്യസ്തമായ ഒരു പരാതിയാണ് തമിഴ്നാട്ടില്‍ നിന്ന് ഉയരുന്നത്. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസാകുന്ന അന്ന് ...