കൊടും കുറ്റവാളി ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി
നേപ്പാള്‍: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി. നേപ്പാള്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് മോചിപ്പിച്ചത്. പ്രായത്തിന്റെ ആനുകൂല്യത്തിലാണ് ശോഭരാജ് പുറത്തിറങ്ങുന്നത്. 2003 മുതല്‍ കാഠ്മണ്ഡുലിലെ ...