സഹതടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചു: ചന്ദ്ര ബോസ് വധക്കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്
തിരുവനന്തപുരം: തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്ര ബോസിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ വീണ്ടും കേസ്. സഹതടവുകാരനായ നസീറിന്റെ കാലില്‍ ...