ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്റ്റാകില്ല; വ്യക്തമായ തെളിവ് വേണം; യുഎപിഎ സമിതി അധ്യക്ഷന്‍
കൊച്ചി: കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തെളിവ് ഉണ്ടങ്കില്‍ മാത്രമേ പ്രോസിക്യൂഷന് അനുമതി നല്‍കൂവെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പിഎസ് ഗോപിനാഥന്. ഒരാളുടെ പക്കല്‍ നിന്ന് ...