സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ മാലപൊട്ടിക്കാന്‍ ശ്രമം, തമിഴ്‌നാട് സ്വദേശിനി പിടിയില്‍
കോഴിക്കോട്: വടകര-പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പിടിയില്‍. മഞ്ജുവാണ് വടകര പൊലീസിന്റെ പിടിയിലായത്. ...

