രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന ഗൃഹനാഥന് വെന്തുമരിച്ചു, നാലുപേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന വീട്ടിലെ ഗൃഹനാഥന് തീപൊള്ളലേറ്റുമരിച്ചു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ...