ഏലം കര്‍ഷകര്‍ക്ക് ഇതാ ഒരു തകര്‍പ്പന്‍ യന്ത്രം: തോട്ടങ്ങളില്‍ മണ്ണും വളവും നീക്കാനും കീടനാശിനി തളിക്കാനുമുള്ള യന്ത്രവുമായി മനു ജോസഫ്
കൊവിഡ് മഹാമാരി ലോകം മൊത്തം നാശം വിതച്ചപ്പോള്‍ ജീവിതം സ്തംഭിച്ചു പോയവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. അതിലൊരാളാണ് കൊച്ചറ കായലില്‍ വീട്ടില്‍ മനു ജോസഫ്. കൊവിഡ് മൂലം ...