കൊട്ടാരക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടര്‍ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, ഒരാള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: എം.സി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട് കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജയിംസ് (58) ആണ് മരിച്ചത്. ...