തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ മരിച്ചു. അപകടത്തില്‍ ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. പോലീസും ...