ലോക്സഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ല! ആര്‍എസ്എസ് പട്ടിക തള്ളി ശ്രീധരന്‍പിള്ള
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന് മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ആര്‍എസ്എസ് പിന്തുണയോടെ തിരുവനന്തപുരത്ത് നിന്ന് പൊതുസ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ ...