‘വാഗ്ദാനങ്ങളുടെ പെരുമഴ, പകരം ചോദിച്ചത് അവളുടെ ശരീരവും! അസുഖം ഭേദമായിട്ട് മതിയെന്ന ആനുകൂല്യവും’ കാന്‍സര്‍ രോഗിയോടുള്ള സമീപം തുറന്നെഴുതി കുറിപ്പ്
കൊച്ചി; കാന്‍സര്‍ രോഗിയായ യുവതിക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് ലക്ഷ്മി ജെ. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം ലക്ഷ്മി പങ്കിട്ടത്. കാന്‍സര്‍ രോഗിയായ പെണ്‍കുട്ടിക്ക് വേണ്ടി ധനസഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ...