വയലില്‍ പണിയെടുക്കുന്നതിനിടെ കണ്ട രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ടു; കടിയേറ്റ് കര്ഷകന് മരിച്ചു
ഡിസ്പൂര്‍: വയലില്‍ പണിയെടുക്കുന്നതിനിടെ കണ്ട രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ടു നടന്ന കര്ഷകന് പാമ്പിന്റെ കടിയേറ്റ് മരിച്ചു. ആസാമിലെ ധോലെ രാജ്നഗറിലെ ബിഷ്ണുപൂര്‍ ഗ്രാമത്തിലാണ് സംഭവം. 60കാരനായ രഘുനന്ദന് ...