യുവ ബിസിനസുകാരനെ കൊള്ളയടിച്ചു; ശേഷം കാറിലിട്ട് തീകൊളുത്തി, 35കാരന് വെന്തുമരിച്ചു
ഹിസാര്‍: യുവ ബിസ്സിനസ്സുകാരനെ കൊള്ളയടിച്ച ശേഷം ചുട്ടു കൊന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഹാന്‍സി പ്രദേശത്ത് വെച്ച് കവര്‍ച്ച നടത്തിയത്. 35 ...