കണ്ണൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 6 പേര്‍ക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം
കണ്ണൂർ: ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം.7 പേർക്ക് പരിക്കുണ്ട്. ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കണ്ണൂരിൽ നിന്ന് വിരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മട്ടന്നൂർ ഭാഗത്തേക്ക് ...


