ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസിലുണ്ടായിരുന്ന 58 കുരുന്നുകളെയും സുരക്ഷിതരാക്കിയ ശേഷം ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി
കൊല്ലം: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ബസ് ഡ്രൈവര്‍ 58 കുരുന്നുകളെയും സംരക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. ഹൃദയാഘാതം വന്നിട്ടും മനഃസാന്നിധ്യത്തോടെ ബസ് നിയന്ത്രിച്ചു നിര്‍ത്തിയാണ് ഡ്രൈവര്‍ ...