തൃശ്ശൂരില്‍ നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് പിക്കപ്പ് ഇടിച്ച് കയറി; ഡ്രൈവര്‍ മരിച്ചു
തൃശൂര്‍: തൃശൂരില്‍ നിര്‍ത്തിയിട്ട ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ മുടിക്കോട് ദേശീയ പാതയുടെ സര്‍വീസ് റോഡിലാണ് സംഭവം. തമിഴ്നാട് സ്വദേശി കറുപ്പയ്യ സ്വാമി ...