പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് തീയും പുകയും; തീയണച്ച ശേഷം പരിശോധിച്ചപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
പാലക്കാട് : കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ...