ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന് തീപിടിച്ചു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന് തീപിടിച്ചു. പാലക്കാട് കുഴല്‍മന്ദത്ത് ദേശീയപാതയിലാണ് സംഭവം. തീപിടിത്തത്തില്‍ മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു. വടക്കഞ്ചേരി സ്വദേശി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് മണ്ണുമാന്തി ...