ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്ത് നാശം വിതയ്ക്കുന്നു; കനത്ത ജാഗ്രത
ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്ത് നാശം വിതയ്ക്കുന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ശക്തമായ കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. മഴ തുടരുന്ന ...