‘ഞാന്‍ പുരസ്കാരം നിരസിക്കുന്നു’: പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ
ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ.'പത്മഭൂഷണ്‍ അവാര്‍ഡിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി ...