‘അഖ്ലാക്ക് കേസ് അന്വേഷിച്ചതിനാണ് സുബോധ് കുമാറിനെ വധിച്ചത്; മുഖ്യമന്ത്രി യോഗി പശു, പശു എന്ന് ഉരുവിട്ടുകൊണ്ടേയിരിക്കുകയാണ്’; പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സഹോദരി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധമാരോപിച്ച് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സുബോധ് കുമാര്‍ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയെന്ന ആരോപണവുമായി സഹോദരി രംഗത്ത്. ...