മഹാസഖ്യത്തില്‍ നിന്നും പിന്മാറി ബിഎസ്പി; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും
ലഖ്നൗ: പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി ബിഎസ്പി. യുപിയില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളില്‍ മഹാസഖ്യം വിട്ട ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ...