വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് കോളും, ഇന്റര്‍നെറ്റും, എസ്എംഎസും സൗജന്യം; പ്രഖ്യാപനവുമായി ബിഎസ്എന്‍എല്‍
വയനാട്: വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കിലും സൗജന്യ ഇന്റര്‍നെറ്റ് പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. മൂന്ന് ദിവസത്തേക്ക് സൗജന്യ കോളും ഡാറ്റയും ദിവസവും 100 എസ്എംഎസ് വീതവും വയനാട് ...