മീന്‍ പിടിക്കാന്‍ പുഴയില്‍ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു സഹോദരങ്ങളായ റാഷിദും ...